You Searched For "ഇ പി ജയരാജന്‍"

അന്ന് ജാവദേക്കറെ ജയരാജന്‍ കണ്ടപോലെയാണ് വാര്‍ത്ത വന്നത്; ഇപ്പോള്‍ ആത്മകഥാ വിവാദവും; എല്ലാത്തിനും ചില വ്യക്തമായ ഉന്നങ്ങളുണ്ട്; ആ ഉന്നങ്ങള്‍ യുഡിഎഫിനെയും ബിജെപിയേയും സഹായിക്കാനാണ്: ഇ പിയെ പിന്തുണച്ച് പിണറായി വിജയന്‍
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു മടങ്ങി ഇ.പി. ജയരാജന്‍; തനിക്കെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയെന്ന് പാര്‍ട്ടിക്ക് ഇ പിയുടെ വിശദീകരണം; ഇനി നിര്‍ണായകം നേതൃത്വം സ്വീകരിക്കുന്ന നിലപാട്
ആത്മകഥാ വിവാദത്തെ ഒന്നിലേറെ തവണ തള്ളിപ്പറഞ്ഞിട്ടും സംശയങ്ങള്‍ ബാക്കി..! ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തല്‍ക്കാലം കണ്ടില്ലെന്ന് നടക്കാന്‍ പാര്‍ട്ടി; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത് വിശദീകരണം നല്‍കാന്‍ ഇ പി ജയരാജന്‍; പാര്‍ട്ടിയുടെ രഹസ്യാന്വേഷണവും നിര്‍ണായകം
ഡി സി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രം; നേരത്തെ വ്യക്തമാക്കിയ നിലപാടില്‍ കൂടുതലായി ഒന്നും പറയാനില്ല; പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നു; ആത്മകഥ വിവാദത്തില്‍ ഇ പിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന സൂചന നല്‍കി രവി ഡി സി
ഇ.പിയെ ഭീഷണിപ്പെടുത്തി പാലക്കാട് എത്തിച്ച സി.പി.എം അദ്ദേഹത്തെ വീണ്ടും അപമാനിക്കുന്നു; മന്ത്രി എം.ബി രാജേഷും അളിയനും ചേര്‍ന്നുണ്ടാക്കി നാടകളെല്ലാം ഏഴുനിലയില്‍ പൊട്ടി; സ്ഥാനാര്‍ത്ഥിയെക്കൊണ്ട് സിപിഎം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ: വി ഡി സതീശന്‍
ആത്മകഥ എഴുതി പൂര്‍ത്തിയായിട്ടില്ല;  എഴുതാന്‍ പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല; പ്രസിദ്ധീകരിക്കും മുമ്പ് അനുവാദം വാങ്ങും;  തിരഞ്ഞെടുപ്പ് ദിനം വിവാദമുണ്ടായത് ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് ഇ പി ജയരാജന്‍
പി സരിന്‍ ഉത്തമനായ ചെറുപ്പക്കാരന്‍; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍; കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇടതുപക്ഷ മനസ്സ്;  അവസരവാദിയെന്ന ആത്മകഥ പരാമര്‍ശം തിരുത്തി ഇ പി ജയരാജന്‍; ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും പ്രതികരണം
ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ ഷോക്ക് മാറും മുമ്പേ ആത്മകഥാ വിവാദവും; ഇ പി ക്കെതിരെ സിപിഎമ്മില്‍ ഗൂഢാലോചനയോ? കണ്ണൂരിലെ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷം; സരിന്‍ വയ്യാവേലി എന്ന പ്രതികൂല പരാമര്‍ശം അടക്കമുള്ള അദ്ധ്യായം കൂട്ടിച്ചേര്‍ത്തതോ? 75 തികയുന്ന ഇ പിക്ക് ഇനി കേന്ദ്രകമ്മിറ്റിയും അന്യമാകും
ആത്മകഥ പ്രസിദ്ധീകരിച്ചത് തേജോവധം ചെയ്യാന്‍;  ഡി സി ബുക്‌സിന് വക്കില്‍ നോട്ടീസ് അയച്ച് ഇ പി ജയരാജന്‍; എല്ലാ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍;  പുസ്തകം തയ്യാറാക്കിയത് ദേശാഭിമാനി ജീവനക്കാരനെന്ന് സൂചന; വിവാദത്തില്‍ അന്വേഷണവുമായി സിപിഎം
എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും?   ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല;  ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും ഇ പി ജയരാജന്‍;  നിലപാട് കടുപ്പിച്ച് സിപിഎം; സരിനെതിരെ പരാമര്‍ശത്തിന് പിന്നാലെ പ്രചാരണത്തിന് ഇപി നാളെ പാലക്കാട്ടേക്ക്